ശ്രീ ഗണപതിക്ഷേത്രം അഴീക്കോട്
റൂട്ട്:-വാങ്കുളത്ത് വയൽ തെരുവിൽ അരകിമി അകലെ അഴീക്കൊട്ട്
പ്രതിഷ്ഠ ഗണപതി പതിനാറാം നൂറ്റാണ്ട്
വീരഭദ്രൻ ,സുബ്രമണ്യൻ ,ദുർഗ്ഗ ,ചുഴലി ഭഗവതി ,വേട്ടക്കൊരുമകൻ എന്നീ സങ്കൽപ്പങ്ങൾ
കൊടുങ്ങല്ലൂർ ഭഗവതിക്ക് പീഠം
വീരഭദ്രൻ ,സുബ്രമണ്യൻ ,ദുർഗ്ഗ ,ചുഴലി ഭഗവതി ,വേട്ടക്കൊരുമകൻ എന്നീ സങ്കൽപ്പങ്ങൾ
കൊടുങ്ങല്ലൂർ ഭഗവതിക്ക് പീഠം
ദർശനസമയം 5. 3 0 -1 0 am
മുഖ്യ വഴിപാട് ഗണപതി ഹോമം
മുഖ്യ വഴിപാട് ഗണപതി ഹോമം
ധനു 1 1 ,മണ്ഡല കാലവും പ്രധാനം
ചരിത്രത്തിലൂടെ പതിനൊന്നാം നൂറ്റാണ്ടിൽ അക്ലിയത്ത് ശിവ ക്ഷേത്ര പ്രതിഷ്ഠ നടന്ന അതെ മുഹൂർത്തത്തിൽ പ്രതിഷ്ടിക്കാനുള്ളതായിരുന്നു മുഹൂർത്തത്തിൽപ്രതിഷ്ഠ അവിടെ തന്നെ ഉറച്ചതായി കാണപ്പെട്ടു അത് കൊണ്ട് ഇത് സ്വയംഭൂ ആണ് .4 ചെട്ടിയാർ കുടുംബങ്ങൾക്കായിരുന്നു ഊരാണ്മ. 1936 ൽ HR & CE department ഏറ്റെടുത്തു .
തന്ത്രി കാട്ടുമാടം ഇല്ലത്ത് നിന്ന് ശാന്തിക്കാരൻ മലയാള ബ്രാമണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ