ശ്രീ പുതിയകാവ് ഭഗവതീ ക്ഷേത്രം
കണ്ണൂരിൽ നിന്ന് 5 കിമി വടക്ക് കണ്ണൂര് അഴീക്കൊട്റൂട്ടിൽ പൂതപ്പാറജും ഗ്ഷനിൽ 2 5 0 മീ അകലെ
പ്രതിഷ്ഠ ഭഗവതി (ഭൈരവി സങ്കൽപം )
ചൊവ്വ വിളക്ക്,തിരുവാക്കട്ടി ,ശർക്കരപായസം ,പുഷ്പാഞ്ജലി എന്നീ മുഖ്യ വഴിപാടുകൾ

തന്ത്രി കാട്ടുമാടം ഇല്ലം ശാന്തിക്കാരൻ മലയാള ബ്രാമണൻ ൻ
പ്രതിഷ്ഠ ഭഗവതി (ഭൈരവി സങ്കൽപം )
പതിനാറാം നൂറ്റാണ്ടിൽപ്രതിഷ്ഠ നടന്നു .ഊരാളർതമ്മിൽ വഴക്കടിച്ചു ക്ഷേത്രം ഒരു കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു . രേഖകൾചിതലരിച്ച്‌പോയി .പാട്ടൂട്ടിൽ പാലാഴി മഥനം ,ദാരിക വധം ,പാർവതീ സ്വയംവരം ,നവഗ്രഹങ്ങൾ എന്നിവയുടെ ദാരുശില്പങ്ങ

ശ്രീ ഭഗവതി (ഭൈരവീ രൂപത്തിൽ )പ്രധാന പ്രതിഷ്ഠ .കിഴക്കെക്കാവ് ഭഗവതിക്കും ബ്രമരക്ഷസ്സിനും പീഠം മാത്രം .
ദർശനസമയം 5 .30 -10 am,5 .30 -8 pmശ്രീ ഭഗവതി (ഭൈരവീ രൂപത്തിൽ )പ്രധാന പ്രതിഷ്ഠ .കിഴക്കെക്കാവ് ഭഗവതിക്കും ബ്രമരക്ഷസ്സിനും പീഠം മാത്രം .
ചൊവ്വ വിളക്ക്,തിരുവാക്കട്ടി ,ശർക്കരപായസം ,പുഷ്പാഞ്ജലി എന്നീ മുഖ്യ വഴിപാടുകൾ
തന്ത്രി കാട്ടുമാടം ഇല്ലം ശാന്തിക്കാരൻ മലയാള ബ്രാമണൻ ൻ
| ക്ഷേത്രക്കുളം |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ